മാസപ്പടി അന്വേഷണം ആവിയായോ? | Vinu V John | News Hour 29 March 2025
HTML-код
- Опубликовано: 29 мар 2025
- ഹൈക്കോടതി വിധിയോടെ എല്ലാം അവസാനിച്ചോ?; ദില്ലി ഹൈക്കോടതി വിധി നിർണ്ണായകമാകുമോ?
#veenavijayan #newshour #vinuvjohn #SFIO #cmrl #pinarayivijayan #exalogic #ldf #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ചുമ്മാതല്ല മുഖ്യന് ഒരു സൗഹൃദം പ്രഭാത ഭക്ഷണത്തിന് finance minister വിളിച്ചു കേരളത്തിന്റെ കാര്യങ്ങൾ ചര്‍ച്ച ചെയതു പക്ഷേ പുറത്ത് പറയാവുന്നത് ഒന്നും ഇല്ല പോലും
SFIO യും ഒന്നും ചെയ്യില്ല ഷോണേ നിനക്കും ഒന്നും ചെയ്യാൻ കഴിയില്ല. പിണറായിയുടെ പണത്തിന് മീതെ പരുന്തും പറക്കില്ല. അതാണ് സത്യം. അല്ലെങ്കിൽ മാസപ്പടി അല്ലാതെ എത്ര എത്ര കാര്യങ്ങൾ തെളിവു സഹിതം സ്വപ്ന പറഞ്ഞിട്ട്എന്തു നടന്നു. വന്ന EDയും CBIയും ഒക്കെ എന്തിയേ?
ഈ കമെന്റിന് ഒരു പത്തു ലൈക്
ബ്രേക്ഫാസ്റ് കൂടിക്കാഴ്ചയിൽ എല്ലാം കോംപ്ലമെന്റ്സ് ആക്കി????
വീണ വിജയൻ നേരിട്ട് കോടതിയിൽ ഹാജരായ തെറ്റ് സമ്മതിച്ചാലും കോടതി സമ്മതിക്കില്ല അതാണ് ഇത്
പുട്ടും കടലയും ബി ജെ പി നേതാക്കൾക്ക് കൊടുത്താൽ എല്ലാം ശരിയാകും.
Very correct
പിണറായി മോദി ഭായ് ഭായ് അത്ര തന്നെ 🙏
ഒന്നും നടക്കില്ല...... കാപ്പി കുടിയ്ക്കാൻ വിളിച്ചപ്പോൾ തീർന്നിട്ടുള്ളതാണ്.
അന്തർധാര😂😂😂
അന്തർധാര😂😂😂😂
ഒരു ആരോപണം അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമ്പോള്‍ തെളിവെവിടെ എന്ന ചോദ്യമാണ് നേരിടേണ്ടി വരുന്നത്. മാസപ്പടി
പരാതിയില്‍ ഈ ചോദ്യത്തിനു മറുപടി കണ്ടെത്താന്‍ ശ്രീ.ഗിരീഷ് ബാബു കുറെ ഓടി. ഒടുവില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങി. തെളിവുണ്ടെങ്കില്‍ പിന്നെ എന്തന്വേഷിക്കാനാണ്? തെളിവുകളുമായിട്ടല്ലാതെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഫയല്‍ ചെയ്യാന്‍ പാടില്ലെന്നൊരു സ്പഷ്ടീകരണം ഹൈക്കോടതി ഇറക്കിയിരുന്നെങ്കില്‍ ആരും വക്കീലിനു കാശുകൊടുത്തു വെറുതെ ഹര്‍ജി ഫയല്‍ ചെയ്തു സമയം മെനക്കെടുത്തുകയില്ലായിരുന്നു. അതുപോലെ മറ്റൊന്നാണ് അഴിമതിക്കേസുകളില്‍ പരാതിക്കാരോട് ലോക്കസ് സ്റ്റാന്‍റി ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. അഴിമതിക്കേസുകളില്‍ എന്തു ലോക്കസ് സ്റ്റാന്‍റിയാണ് ബോധ്യപ്പെടുത്തേണ്ടത്? ഇങ്ങനെ പോയാല്‍ റിട്ട് ഹര്‍ജികളുമായി ആരും കോടതിയെ സമീപിക്കാത്ത അവസ്ഥയുണ്ടാവും.
മാസപടി പോയി. കുടകര കുഴൽ പണ കേസും അവിയായി
കേരളത്തിൽ ബിജപിക്ക് ഏറ്റവും അധികം fund കൊടുക്കുന്നത് പിണറായി and ഫാമിലി ആണ്. ഒന്നും പേടിക്കാനില്ല
തൃശൂർ സീറ്റും കൊടുത്തു
ക്രിസംഘി അപ്പോൾ കറുവണ്ണൂർ കേസ് E. D.അട്ടിമറിച്ചതിനെ പറ്റി എന്താ അഭിപ്രായം, സ്വപ്ന പിണറായിക്ക് എതിരെ E. D. ക്കും കസ്റ്റംസിനും കൊടുത്ത മൊഴിയൊക്കെ എവിടെ പോയി, 🤔🤔🤔🤔
സ്വാഭാവികം 🤪😂 കേരളത്തിൽ ഒരു ഇഫ്താർ.. ഡൽഹിയിൽ ഒരു ചായകുടി... ബേട്ടി ബചാവോ success 🤪
ഷോൺ കാത്തിരുന്നോ SFIO ഇപ്പോൾ കാണിച്ചു തരും.ഹ ഹ ഹ.......
പിണറായിയെയും കുടുംബത്തെയും രക്ഷിക്കാൻ ശ്രമിക്കുന്ന പ്രസ്‌തി പക്ഷമാണ് കേരളത്തിലുള്ളത് പിന്നെ കോടതിയെ കുറിച്ച് ഡൽഹി ഹൈ ക്കോടതി ജെഡിജിയുടെ
വീട്ടിൽ നടന്നത് ജനങ്ങളുടെ മുന്നിലുണ്ടല്ലോ പണമുള്ളവനും രാഷ്ട്രീയ അധികാരമുള്ളവനും രാജ്യത്ത് നിലനിൽക്കുന്ന നിയമം ബാതാക മല്ല ധനവും സ്വാധീനമില്ലാത്തവനും വേണ്ടി മാത്ര മാണ് നടപടികളും ശിക്ഷയുമെല്ലാം
പത്രക്കാർക്ക് പണം കൊടുത്ത കാര്യം എന്തേ പറയാത്തത്
മൂന്നെ രട്ടിയല്ല 300. ഇരട്ടി പിഴയാക്കാനൊന്നും ഞങ്ങൾക്ക് യാതൊരു വിഷമവുമില്ല അതിനുള്ള തൊക്കെ ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങൾ
കോടതി വായിക്കാൻ സാദ്ധ്യത കുറവാണു പരാതി കൊടുത്തയാൾ തെളിവുമായി വരണം എന്നാണ് കോടതി പറയുന്നത് അന്വേഷിക്കാൻ ഉത്തരവിടാൻ കോടതി മടിക്കുകയും ചെയ്യുന്നു എല്ലാം ദുരൂഹത
Kodathiyile chila vidhikal kelkkumpol sadharakkarkku onnum pidikittunnilla ellam oru adjustment pole aanu, avideyum rastriyam aanennu thonnunnundu
കുഴൽ ചേട്ടനേം ചങ്കൻ തന്റെ വള്ളി നിക്കറിന്‍റെ പോക്കറ്റിൽ ആക്കിയെന്ന് തോന്നുന്നു 😢
കാർന്നോർ ഭൂതത്തിൻ്റെ💯💯💯💯💯💯👎 അഴിമതികൾ എല്ലാം " ആവിയായി പോച്ച്😡👺
കേന്ദ്ര-സംസ്ഥാന സർക്കാർ😂രാഷ്ട്രീയം😮കളിക്കുമോ ?😅😮😢😊😂
ഇതിനൊരു അന്ത്യം ഇല്ലേ
കരിമണലിൻ്റെ ഭീകരമായ കടത്തിൻ്റെ കണക്ക് ഷോണിനെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ അവരാതികയും ചാമക്കാലയുടെ കലിപ്പും തെറിയും ഷോൺ ഇന്നലെ ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ ജനം കണ്ടു
കൂട്ട കരചിലാണല്ലോ😂😂😂😂
എല്ലാം പറഞ്ഞു കോംപ്ലിമെന്റ് ആക്കി
😢😢എംപുരൻ 2 ഇനി മുതൽ മുറിയൻ 17 എന്നെ അറിയപ്പെടും 😂😂. എസ്ഡിപിഐ സിനിമ 😂😂😂
ഈ ഭൂമി എല്ലാം കുലുങ്ങി മറിഞ്ഞാലൂം ബഹു.പിണറായി ക്ക് ചുറ്റ്വുംകോടതികളുംനോട്ടുചാക്കുകളും അതിൻറമുകളിൽ പി വിയുംകസേരയുംകാണാം
Kuzhalnadan വീണ്ടും അപ്പീൽ പോകണം. എല്ലാ ജഡ്ജ് മാരും ഒരുപോലെ അല്ലല്ലോ കേസ് പരിഗണിയ്ക്കുന്നത്.
❤ഇത് ചെകൂത്താൻറ നാടോ😈
Only politicians can survive in Kerala !!! 😥
ശ്രീജിത്ത് വിലയിരുയത് കോടതിക്ക് മനസിലാകാത്തത് എന്തുകൊണ്ടായിരിക്കും
എന്നിക്കു മനസ്സിലാവുന്നില്ല. നിങ്ങൾ എന്തിനു ഇത് ചർച്ച ചെയ്തു സമയം കളയുന്നു. മാസപ്പടി ആവിയായി. ഒന്നും സംഭവിക്കില്ല. ജനങൾക്ക് എല്ലാം. അറിയം. അന്നേ അറിയം ഇതൊന്നും നടക്കില്ല. Mr Shon and Mr mathew. Ningalude പരിശ്രമങ്ങളെ respect ചെയുന്നു. But no use. Pinarayi, oru മുഴം മുൻപേ എറിഞ്ഞു. അത്രേയുളള്ളൂ പിണറായി വീണ കമല safe and sound.
Keralathinte innathe duravasthakku karanam pinuvinte kollayadi ellam kendram kannadachu koottu nilkunnu 😮
സി ജെ പി
എംപുരനെ സുന്നത്തെ ചെയ്യാൻ പോകുന്നു 17 കട്ട് 😂😂😂😂😂
🤣🤣🤣🤣🤣🤣
തെളിഞ്ഞില്ലെങ്കിലും സത്യം സത്യമല്ലാതാവില്ലല്ലോ എമ്പുരാൻ 🤪
വെള്ളാപ്പള്ളി പറഞ്ഞത് ശരിയാ വാ തുറക്കുന്നത് നുണ പറയാൻ... പിന്നെ തിന്നാൻ... രണ്ടും കണക്കാ....
കുഴൽ നാടനെ ചാട്ടയ്ക്ക് അടിക്കണം?????? വ്യക്തമായ തെളിവില്ലാതെ പോയി പ്രതികളെ വെള്ള പുശാൻ അവസരം കൊണ്ടു കൊടുത്തു!"!!!!"""? തെളിവെല്ലാം ആദയ നികുതി വകുപ്പിന്റെ കയ്യിലാണ്!!!!""""🙏
തെളിവല്ല അമ്മാവാ അപ്പി ആണ് അപ്പി
ശ്രീജിത്ത് സാർ👏👏👏👌👌👍👍👍
അംഗർ മാസപ്പടി തൻവാങ്ങിച്ചോ 🤣
സുപ്രീംകോടതി യോ ഏത് നീതിപീഠവും പിണറായി വിജയന് വഴി മാറുന്നു മാത്രമല്ല കേന്ദ്രസർക്കാരുമായി മച്ചാൻ കളിയും
Settled, complemented, that is BJP CPM , kondethal,
Extra logic 😂😂😂
Rajappan SDPI Funding എങ്ങനെ കിട്ടി 😂😂😂😂
കരിമണല്‍ എടുക്കാന്‍ പാടില്ല എന്ന് നിയമമുള്ള സമയത്താണ് ഇവിടെ മുഖ്യന്‍ നേരിട്ട് അനുമതി കൊടുത്തത് എന്ന് ഏഷ്യാനെറ്റ് അടക്കം പറഞ്ഞിരുന്നല്ലോ ?ഇല്ലേ ? അത് അഴിമതിയല്ലേ ?
പിന്ന E.D , CBI ഒക്കെ വിഷുവാണം പോലെയാണ് . ഫും..ഒരു മിന്നല്‍ മേലോട്ടാ പോകും..കഴിഞ്ഞു..
അന്വേഷണ ഉദ്യോഗസ്തർ BJP യുടെ ഇമേജ് കളയല്ലെ ദെയവു ചെയ്ത്
നിന്നെയൊന്നും സൂക്കേട് നു മരുന്ന് ഒന്നേ ഉള്ളു
ശേഖരന്റെ പോലീസ്
Comady😂😂
ഏറ്റവും ഉന്നത ഏജൻസി ആയ SFIO അന്വേഷണം നടക്കുന്നതിനാൽ തൽക്കാലം വിജിലൻസ് അന്വേഷണം അപ്രസക്തമാണ് എന്നായിരുന്നു ഹൈക്കോടതി വിധി എങ്കിൽ അതിൽ നീതി ഉണ്ടാകുമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് കോടതികൾക്ക് ഈ ഇന്ററിം സെറ്റിൽമെന്റ് ബോഡിയുടെ റിപ്പോർട്ട് പോലും മനസിലാകാത്തത് എന്ന് മനസിലാകുന്നില്ല.
Emburaan ചർച്ച ഇല്ലേ , കഷ്ടം ഏഷ്യാനെറ്റ്
Breakfast ready anu
BMCL....ആവിയാക്കി🤣
😂🤣 Ennalm ee gathi vannallo
About next election.... PINUNGANDI SHAVAMAYI......
Varmagi. Evideyum
Maasapadi😂😂😂
S&S 👍
Athinalle njaghal delhil chaayaappe churcha cheythathu
Looks like Mathew kollanadan is supporting CPM
Podo … thaanum kuzhal nadanum moonchi…bjp aayittu polum onnum cheyyan pattiyillallo? Ellam breakfastil othungi
😂😂😂😂😂😂😂😢😢😢😅😅😅
😂
Po
Pinarayi ❤❤❤
🤭
ഷോൺ ജോർജേ... കോൺഗ്രസ്സിനെയും മാത്യു കുഴൽനാടനെയും ഒക്കെ പറഞ്ഞത് അവിടെ ഇരിക്കട്ടെ. പന്ത് ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ കയ്യിൽ ആണെന്ന് തോന്നിപ്പിച്ചാലും ആത്യന്തികമായി അത് കേന്ദ്രത്തിന്റെ കോർട്ടിൽ ആണ്. ഇപ്പോൾ ഷോൺ കാണിക്കുന്ന ഈ ആർജ്ജവം ഒക്കെ വിചാരണയിലേക്ക് പോകണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കുന്ന സമയത്തും കാണിക്കണം.