നമ്മുടെ മണിചേട്ടൻ തിരിച്ചുവന്നു മക്കളെ രഞ്ജു ചാലക്കുടി

Поделиться
HTML-код
  • Опубликовано: 30 мар 2025
  • DS MEDIA ENTERTAINMENTS
    9946316207
    8547982253
    #trending #nadanpattu #song #2022 #2023
    #dsmediaentertainments #viral #2023 #viralvideo #kalabavanmani #nadanpattu
    2 million views thankuuu all.. ❤️👑
    ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി കലാഭവൻമണി ജീവിച്ചിരിപ്പുണ്ട് എല്ലാവരുടെയും മനസ്സിൽ.
    വീണ്ടും മലയാളികളെ ഞെട്ടിച്ചുകൊണ്ട് കലാഭവൻ മണിയുടെ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും രഞ്ജു ചാലക്കുടി❤️🙌🏻
    ചൂലനൂർ വിഷു വേല മഹോത്സവം ❤️🔥
    മെഗാഷോ സൂപ്പർ നൈറ്റ്.
    #kalabavanmani #Megashow #stageperformance
    #trending
    #dsmediaentertainments
    #Facebook #instagram #youtube #1million #millionviews #chulanoor #viral #vela #2022 #2023
    Please support DS MEDIA ENTERTAINMENTS Channel
    Official fb page:-
    / dsmediaentertainments
    Our instagram:-
    www.instagram....
    Our RUclips channel :-
    / @dsmediaentertainments
    Official fb page:-
    / dsmediaentertainments
    Our instagram:-
    www.instagram....
    Our RUclips channel :-
    / @dsmediaentertainments
    #trending #Megashow #supernight #mohanlal #move #song #haroo #haraaaa
    #2022
    Official fb page:-
    / dsmediaentertainments
    Our instagram:-
    www.instagram....
    Our RUclips channel :-
    / @dsmediaentertainments
    #live #trending #nadanpattu #megashow #kerala #malayalam #song
    #dsmediaentertainments
    #trending #ganamela #2023
    #dsmediaentertainments
    #megashow #nadanpattu #ganamela
    #trending #kalabavanmani #song #viral #viralvideo #viralshorts #live #dsmediaentertainments #letest #onam #viral #trending #onamfestival

Комментарии • 1,1 тыс.

  • @deepabijo8753
    @deepabijo8753 2 года назад +21

    Miss u manichettaa 😭😭. മണിച്ചേട്ടന്റെ വേഷം ഈ സഹോദരന് കൊടുക്കൂ. ഞങ്ങൾ അത് കണ്ട് മണിച്ചേട്ടന്റെ വേർപാട് നികത്തട്ടെ. പ്ലീസ്

  • @ramithaprajeesh9242
    @ramithaprajeesh9242 2 года назад +65

    രഞ്ജു ചേട്ടനിലൂടെ മണി ചേട്ടനെ കാണാറായി ദൈവം അനുഗ്രഹിക്കട്ടെ

  • @josecv7403
    @josecv7403 2 года назад +40

    ചെന്താമര ആയിരുന്നു.
    സാധാരണ ജനങ്ങൾക്ക്‌ വേണ്ടി സദാ തുടിച്ചിരുന്ന ഹൃദയം.
    ഓർക്കാൻ പോലും ആകുന്നില്ല, ആ നഷ്ടം!
    രൂപത്തിൽ ഭാവത്തിൽ സ്വരത്തിൽ നാട്ടുകാരൻ.... എന്നിങ്ങനെ ഒട്ടേറെ സാമ്യതകൾ!
    വിവിധ കലാ
    രംഗങ്ങളിൽ അത്ഭുതം സൃഷ്ടിച്ചു കടന്നു പോയ മഹാനായ മനുഷ്യൻ!
    അകാലത്തിൽ പൊലിഞ്ഞു പോയ ശ്രീ കലാഭവൻ മണിയ്ക്ക്,,,,❤🙏

  • @babuvarghese5593
    @babuvarghese5593 Год назад +19

    മണി യുടെ ആൽമാവ് ഈ മനുഷ്യനീലിലുണ്ട്...... തീർച്ചയായും....🎉🎉🎉🎉🎉

  • @nisarkollam2409
    @nisarkollam2409 2 года назад +32

    സൂപ്പർ സൂപ്പർ മണിച്ചേട്ടൻ അതേ രീതിയിൽ തന്നെ രഞ്ജിത്ത് ചേട്ടനും വന്നിരിക്കുകയാണ് അടിച്ചു പൊളിച്ചു തിമിർത്തു തകർത്തു അടിപൊളി അടിപൊളി അടിപൊളി

  • @UshaDevi-hy3nf
    @UshaDevi-hy3nf 2 года назад +57

    🙏🏻🙏🏻🙏🏻രെഞ്ചു . വളരെ സന്തോഷം. മണിയെ കാണാനും ശബ്ദം കേൾക്കാനും . ഭഗവാൻ . തന്നെ. ഈ ദുനിയാവിൽ ഇറക്കിയതാണ്. വളരെ സന്തോഷം👍👍👌👌❤️❤️💯💯🌷🌷🌷🌷

  • @NithinamruthNithinamruth
    @NithinamruthNithinamruth Год назад +16

    ഇപ്പൊ ജീവിചിരിക്കുന്ന മണി ചേട്ടൻ നിങ്ങളാ.. ❤അതേ ശബ്ദം അതേ അനുകരണവും... രഞ്ചിത്തേട്ടാ... നിങ്ങള് പൊളിയാ...👌🏻👌🏻👍🏻🔥🔥🥰

    • @ushakumar2035
      @ushakumar2035 15 дней назад +2

      / മണിയെ മറക്കില്ല ഭൂമി ഉള്ളിടത്തോളം കാലം ആശബ്ദം

  • @ramesankr620
    @ramesankr620 2 года назад +28

    സൂപ്പർ മണിച്ചേട്ടൻ തന്നെ
    ആ മനുഷ്യസ്നേഹി ഇനിയും ജീവിക്കും ഇതുപോലെ സൂപ്പർ സ്ലപ്പർ

  • @Renja___n
    @Renja___n 2 года назад +37

    മണിച്ചേട്ടൻ ❤️❤️❤️❤️❣️❣️❣️❣️ഞങ്ങടെ സ്വന്തം മണിച്ചേട്ടൻ 😘😘😘😘

  • @sujasuju8390
    @sujasuju8390 2 года назад +115

    തീർച്ചയായും മണിച്ചേട്ടൻ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും... ചേട്ടാ.. മണിച്ചേട്ടന്റെ അതെ രൂപം.. ശബ്‌ദം.. ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹🌹🌹

    • @kichuks1295
      @kichuks1295 2 года назад +4

      സൂപ്പർ......... പാട്ടും ആക്ടിങ്ങും അടിപൊളി........ മനസ്സിൽ ഒരു വിങ്ങലോടെ മാത്രമേ.... ഇതു കാണാൻ പറ്റുകയുള്ളു 😓😓😓😓😓😓

    • @JosephKc-rf4px
      @JosephKc-rf4px 6 месяцев назад

      ​@@kichuks12951:25 😢

    • @JosephKc-rf4px
      @JosephKc-rf4px 6 месяцев назад

      4:06 ​@@kichuks1295

  • @LailaLaila-pu1sz
    @LailaLaila-pu1sz 2 года назад +57

    ഒരാളെ പോലെ 9 പേരുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത് വല്ലാത്തൊരു....... വിശ്വസിക്കാൻ പറ്റാത്തത്ര....

  • @rajeshpnr4656
    @rajeshpnr4656 2 года назад +85

    പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ദിമുട്ടാണ്..... അഭിനന്ദനങ്ങൾ.....🌹🌹🌹

  • @ramyams1887
    @ramyams1887 2 года назад +21

    അടിപൊളി..... ജീവിക്കുന്നു ഞങളുടെ മണിച്ചേട്ടൻ 👌👌

  • @rabiyarabiya1770
    @rabiyarabiya1770 2 года назад +5

    ഇങ്ങനെയൊരു രഞ്ജു ചേട്ട മണിചേട്ടഎന്നല്ലാതെ പറയാൻ കഴിയില്ല

  • @gayathricm9692
    @gayathricm9692 2 года назад +8

    മണിച്ചേട്ടനോളം വരാൻ മണിച്ചേട്ടൻ മാത്രം മണിച്ചേട്ടന് പകരം വരാൻ മറ്റാരുമില്ല❤️❤️❤️

  • @ambadikrish
    @ambadikrish 2 года назад +4

    Veendum veendum kandirunnupokummm☺️☺️☺️☺️👍👌💐

  • @balachandranm.b3888
    @balachandranm.b3888 2 года назад +19

    കലാഭവൻ മണിയ്ക്ക് പകരമായി ദൈവം നമുക്ക് തന്ന മറ്റൊരു അനുഗ്രഹീത കലാകാരൻ 🙏🙏🙏

  • @dssrgvlog7073
    @dssrgvlog7073 2 года назад +69

    മണിയുടെ പുനർജന്മം തന്നെയാണ്👍👍👍👍👋👋👋👍👍👍👋👋👋👍

  • @ashrafachuachu7483
    @ashrafachuachu7483 2 года назад +22

    വേഷം കൊണ്ടും ഭാവം കൊണ്ടും ആയിരം കലാകാരൻമാർ അണിനിരന്നാലും മണിച്ചേട്ടന് പകരംബക്കാൻ മണിച്ചേട്ടൻ മാത്രം
    കലാ ലോകത്തിന് പകരം വെക്കാനില്ലാത്ത വിടവ് സമ്മാനിച്ച മലയാളത്തിൻെറ മഹാമണി നാദത്തിന് പ്രണാമം

  • @lissylissy2203
    @lissylissy2203 2 года назад +22

    എന്റെ ദൈവമേ 🙏ഇതെന്താണ് ഈ കാണുന്നത് എന്റെ കണ്ണുനിറഞ്ഞു ഒഴുകുവാണ് സന്തോഷം കൊണ്ടും sankadamkondu👍👍😭😭🤗🤗🤗 പുനർജെന്മം ആണോ വിശ്വസിക്കാൻ പറ്റുന്നില്ലലോ പൊന്നെ 🌹🌹🌹🌹🌹

  • @Ravirajeesh
    @Ravirajeesh Год назад +5

    മണി ചേട്ടൻ ദെയ്‌വ്വം അവസാന നൂറ്റാണ്ടു അടുക്കുമ്പോൾ.... വിതച്ചു വിട്ട മലയാള മണ്ണിന്റെ നെല്ലാണ് കാരണം. രെഞ്ചു അതുപോലെ... കുറെ... കലാകാരൻ മാർ... ദെയ്‌യ്‌വം. കാര്യായിട്ട്. നേരിട്ടു ജനനം കൊടുത്തപോലെ... ഓക്കേ തോനുന്നു. 😭❤️❤️❤️

  • @ajoa.j9801
    @ajoa.j9801 2 года назад +14

    ആരൊക്കെ പകരം വന്നാലും മണിച്ചേട്ടന് പകരം ആകില്ല ❤️

  • @ravindranravi5773
    @ravindranravi5773 2 года назад +20

    മണിയേട്ടൻെറ സാമീപ്യ० കിട്ടിയപോലെ.മൺമറഞ്ഞുപോയ മണിയേട്ടൻ വന്നതുപോലെ.GOOD LUCK BRO,KEEP IT!🌈🌈🌈🌈🌈

  • @nava535.
    @nava535. Год назад +7

    Mani chettantante uyirthnerulleppu aakatte renju chalakkudy❤

  • @gopalakrishnan9293
    @gopalakrishnan9293 2 года назад +14

    ഇത് ഒർജിനൽ മണിച്ചേട്ടൻ തന്നെ 👍👍👍👍👍👍👍🌹🌹🌹🌹

  • @soorajkrishna2108
    @soorajkrishna2108 2 года назад +63

    മണിച്ചേട്ടൻ ജീവിക്കുന്നു... ഇദ്ദേഹത്തി ലൂടെ....

  • @premretheesh4678
    @premretheesh4678 2 года назад +105

    എങ്ങനെ പറ്റുന്നു ഒരു മാറ്റവും ഇല്ല സൗണ്ട്, രൂപം പാടാനുള്ള കഴിവ് 💕💕💕 💝💝💝താളബോധം ഒക്കെ അതുപോലെ തന്നെ 💝💝💝💝

  • @amosvlogs6723
    @amosvlogs6723 2 года назад +15

    പിന്നെ മണിച്ചേട്ടൻ പകരം മണിച്ചേട്ടൻ തന്നെ.. 😡👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @sreedayan1837
    @sreedayan1837 2 года назад +35

    ഒരിക്കലും മണിച്ചേട്ടന്റെ മുന്നിൽ ആവരുത്.
    മണിച്ചേട്ടന്റെ പിന്നിൽ ആവണം.
    ഇല്ലെങ്കിൽ ഇതുപോലെ അഹങ്കാരം കൂടിപ്പോകും.
    ഒരിക്കലും വിജയിക്കില്ല.
    ശ്രെദ്ധിച്ചാൽ നന്ന്
    മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം 🙏

    • @madhumanu2748
      @madhumanu2748 Год назад +2

      അയാൾ കേറിവരട്ടെ നല്ല കഴിവുള്ള കലാകാരൻ.... 👍👏🙋‍♂️

  • @leomaneesh6763
    @leomaneesh6763 2 года назад +63

    മണിച്ചേട്ടന്റെ പക്കാ ഫിഗർ രഞ്ജു തന്നെയാ ✌🏻💕 പിന്നെ വോയിസും

  • @RaviKumar-ml1gq
    @RaviKumar-ml1gq 2 года назад +7

    മണിചേട്ടനെ കാരണമെന്ന് വളരെ അധികം ആഗ്രഹിച്ചിരുന്നു. ആ ദുഃഖം ഇപ്പോഴും എന്നെ അലട്ടുന്നു.

  • @vidhud1
    @vidhud1 2 года назад +66

    നമ്മളെ വിട്ട് പോയങ്ങിലും മനിച്ചെട്ടനെയും ജയനെയും പോലെ കേരളം ഓർക്കുന്ന മറ്റൊരു നടന്മാരും ഇല്ല....

    • @vimalavimalasasi6463
      @vimalavimalasasi6463 2 года назад +1

      മോനേ അനുകരണം പാട്ട് എല്ലാം മണിച്ചേട്ടൻ തന്നെ മണിമുത്തിനു പറ്റിയ തെറ്റ് മോനും പറ്റരുത് വഞ്ചന മനുഷ്യ ന്റ്കൂടപ്പിറപ്പാണ് ആരായാലുംനല്ലവരായ മനുഷ്യൻ ആരാന്ന് തിരിച്ചറിവ് വേണം ❤️❤️❤️ഒരു അമ്മ

    • @ജംബു
      @ജംബു 11 месяцев назад

      ജയനെയും മണിയെയും ഒന്നിച്ചു കാണരുത് മണി കുടിച്ഛ് ചത്തതല്ലേ ആ ••••ചാകട്ട്

    • @padmanabhanC-yj4no
      @padmanabhanC-yj4no 10 месяцев назад

      Óó​@@vimalavimalasasi6463

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 года назад +41

    കണ്ടോണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു വല്ലാത്ത നഷ്ടമാണ് ഉണ്ടായത്

  • @sanchari...2633
    @sanchari...2633 Месяц назад +12

    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്... വിനയൻ സംവിധാനം ചെയ്ത "ചാലക്കുടിക്കാരൻ ചങ്ങാതി"എന്ന സിനിമയിൽ മണിച്ചേട്ടനായി ഇദ്ദേഹം അഭിനയിച്ചിരുന്നേൽ എന്ന് ❤️❤️❤️❤️ രഞ്ജു ചാലക്കുടി നല്ല കലാകാരൻ ❤️❤️❤️ മണിച്ചേട്ടൻ ഇഷ്ടം ❤️❤️❤️❤️❤️❤️

  • @sureshapk4856
    @sureshapk4856 2 года назад +11

    .... ചാലക്കുടി ..... മണി ചേട്ടൻ
    ... വീണ്ടും .. പുനർജനിച്ചു.... ### .. മറ്റൊരു... രഞ്ചുവിലൂടെ.....

    • @bindhukr3510
      @bindhukr3510 2 года назад

      Super performance👍🏿best wishes renju 🙏🙏

  • @binikunju8402
    @binikunju8402 2 года назад +28

    മണിച്ചേട്ടന്റെ അവതരണം പോലെ തന്നെ 👍👍🙏

  • @krishnadasan3822
    @krishnadasan3822 2 года назад +38

    രെഞ്ചു ചേട്ടന് അഭിനന്ദനങ്ങൾ വർഷങ്ങൾക്കു ശേഷം ഇന്നാണ് മണിചേട്ടനെ കാണുന്നത് ഇനിയും രെഞ്ചു ചേട്ടൻ പ്രോഗ്രാം അവതരിപ്പിക്കണം

  • @SayoojK-ur1qe
    @SayoojK-ur1qe Месяц назад +2

    ലോകം ഉള്ള കാലത്തോളം മണിച്ചേട്ടൻ ജീവിച്ചിരിക്കും നമ്മളുടെയൊക്കെ ഹൃദയത്തിൽ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @aneesbava8741
    @aneesbava8741 2 года назад +98

    ഞാനും എന്റെ അമ്മാവന്റെ മോനും കൂടി ഈ പ്രോഗ്രാം കാണുമ്പോൾ അവൻ ചോദിക്കുവാ മണിച്ചേട്ടൻ മരിച്ചിട്ടില്ലേ ന്ന്‌.
    കലക്കി ബ്രോ

  • @maheshthenari3944
    @maheshthenari3944 2 года назад +88

    മണിച്ചേട്ടൻ പാടുന്നതു പോലെ തന്നെയാണ് ചേട്ടൻ പാടുന്നത്. സൂപ്പറായിട്ടുണ്ട്.

  • @kl25media58
    @kl25media58 2 года назад +44

    മണിച്ചേട്ടോ.... മടങ്ങി വരാമോ ഒരിക്കൽക്കൂടി.... ഞങ്ങൾക്കുവേണ്ടി ❤❤❤🙏🙏

  • @rktechniques810
    @rktechniques810 2 года назад +5

    കലാഭവൻ മണിയെന്ന അനുഗൃഹ കലാകാരന് ആയിരമായിരം പ്രണാമങ്ങൾ. അദ്ദേഹത്തെ അനുകരിച്ച രഞ്ജു എന്ന മിമിക്രി കലാകാരന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @poompata303
    @poompata303 2 года назад +28

    എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😰😭😰മണിച്ചേട്ടൻ മുമ്പിൽ വന്നു വീണ്ടും പാടും പോലെ 😰😰😰നെഞ്ചിനകത്തൊരു. നിറ്റൽ 🌹🌹🌹🌹🌹മരിച്ചിട്ടില്ല 😘😘😘😘

  • @vandanasriya7028
    @vandanasriya7028 2 года назад +32

    ഉപ്പോളം വരില്ല ഉപ്പിലിട്ടതെങ്കിലും ഇത് സൂപ്പർ തന്നെ നല്ലത് വരട്ടെ 🌹🌹

  • @aiswaryaramesh8111
    @aiswaryaramesh8111 2 года назад +63

    രൂപവും ശബ്ദവും സാദൃഷമുണ്ടകാം പക്ഷ മണി ചേട്ടൻ്റെ മനസ്സ് അതിനു പകരം വെയ്ക്കാൻ ആരുമില്ല മനിച്ചെട്ടണ് പകരം മണി ചേട്ടൻ മാത്രം 😭

  • @remiraj2718
    @remiraj2718 10 месяцев назад +1

    രൂപവും ശബ്ദവും കലാഭവൻ മണി തന്നെ... 👌👌👍👍👍👏👏👏❤❤❤🙏🙏🙏

  • @cinefriendscreations1525
    @cinefriendscreations1525 2 года назад +12

    ചാലക്കുടി രഞ്ജു മികച്ച കലാകാരൻ തന്നെ. എന്നിട്ടുംഅയാളെവളർത്താൻ സിനിമാലോകം എന്തുകൊണ്ടാണെത്താത്?
    കാവിൽരാജ്

  • @nobypaul9346
    @nobypaul9346 2 года назад +169

    മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ, ഒരുപാട് പേർക്ക് ആശ്രയമായിരുന്നു...ഇന്ന് അദ്ദേഹത്തിൻറെ രൂപവും, ഭാവവും, ശബ്ദവും ഉപയോഗിച്ച്, അനേകം പേർ ജീവിക്കുന്നു....എത്ര അഭിനയിച്ചാലും, ആരും മണിച്ചേട്ടനോളമെത്തില്ല...എങ്കിലും രെഞ്ചു അനുഗ്രഹീത കലാകാരനാണ്....ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ ഇദ്ദേഹത്തെ നായകാക്കിയിരുന്നെങ്കിൽ, ആ സിനിമ ഒരുപാട് വിജയിച്ചേനെ....ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നടനുണ്ടെങ്കിൽ....അത് പ്രിയപ്പെട്ട മണിച്ചേട്ടൻ....മാത്രം..😢 😢

  • @mahanyar72
    @mahanyar72 2 года назад +121

    മരണമില്ല മണിച്ചേട്ടൻ കലകൾ ആസ്വദിക്കുന്ന ഓരോ മനുഷ്യ ഹൃദയത്തിലും കുടികൊള്ളുന്നു രഞ്ജു ഏട്ടന് ആശംസകൾനേർന്നുകൊള്ളുന്നു 👌🥰

  • @KadukMedia
    @KadukMedia Год назад +14

    ഇപ്പോഴും അദ്ദേഹത്തെ ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.😢

  • @busharaharis874
    @busharaharis874 2 года назад +107

    😭😭പടച്ചോനെ എന്താ ഇതു നമ്മൾക്ക് ഒരിക്കലും മറക്കാൻ ആവില്ല മണിച്ചേട്ടന് പ്രണാമം 🙏🙏

  • @jacobmathew8034
    @jacobmathew8034 2 года назад +95

    കലാഭവൻ മണി മനുഷ്യ സ്നേഹത്തിന്റെ മഹാമേരു ഓർമ്മകളിൽ എന്നും ജീവിക്കും, അഭിനന്ദനങ്ങൾ

    • @bikeholics2701
      @bikeholics2701 Год назад

      Ranju chalakkudi pakaram vakkan aarum illa thanku

  • @vaigaarts6597
    @vaigaarts6597 2 года назад +132

    മണിച്ചേട്ടന് മരണമില്ല... നമ്മളെ വിട്ടു പോയിട്ടില്ല... എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോഴും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ ജീവനോടെ ഉണ്ട്... 🙏🙏🙏🙏🙏

  • @pvdas214
    @pvdas214 2 года назад +7

    ഈ പ്രോഗ്രാമിലെ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏നല്ല ടാലണ്ടായിട്ടുള്ള കലാകാരമാരാണ് എല്ലാവരും, എന്തായാലും അടുത്ത സീസൺ നിങ്ങൾക്കെല്ലാവര്ക്കും കുറെ അധികം പ്രോഗ്രാം കിട്ടട്ടെ 🙏🙏🙏വിജയൻമാഷിന്ന് പ്രത്യേകം ആശംസകൾ 🙏🙏😃🙏🌹🌹

  • @raghavanprathapan
    @raghavanprathapan 2 года назад +23

    ഞാൻ കണ്ടിട്ട് ind നേരിട്ട് പാട്ടും അത്പോലെ ഇദ്ദേഹത്തെയും 😍❤️
    പാവം 🥰❤️

  • @mprakashan5424
    @mprakashan5424 2 года назад +18

    മണിച്ചേട്ടൻ തന്നെ.....👌👌👌

  • @ramdask5362
    @ramdask5362 2 года назад +21

    മരിക്കാത്ത മണിച്ചേട്ടൻ 👍🏻👍🏻🙋🏻‍♂️🙋🏻‍♂️

  • @AjithDavid-n3d
    @AjithDavid-n3d Месяц назад +35

    കലാഭവൻ മണിക്ക് മരണമില്ല. മണി മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നയാളാണ് ഞാൻ. രഞ്ജു ചാലക്കുടിയെ കാണുമ്പോൾ അത് ഉറപ്പായി തോന്നുന്നു. ഒരാൾ മരണപ്പെട്ടുകഴിഞ്ഞാൽ, അദ്ദേഹത്തിന്റെ രൂപവും, ഭാവവും മറ്റൊരാളിൽ കൂടി നമുക്ക് കാണാൻ കഴിഞ്ഞാൽ അദ്ദേഹത്തിനുമരണമുണ്ടോ? അതാണ്‌ കലാഭവൻ മണിയെന്ന അതുല്യ മനുഷ്യ സ്നേഹിയായ നടൻ. 🙏🙏🙏🙏🙏🙏

  • @123su92
    @123su92 2 года назад +127

    മണിച്ചേട്ടന് ഒരുപാട് ഡ്യൂപ്ലിക്കേറ്റ് ഉണ്ട്.. പക്ഷെ ഇതുപോലെ ഒരു മനുഷ്യൻ ❤❤❤❤👌

  • @shafeequepulikkal9495
    @shafeequepulikkal9495 2 года назад +114

    പൊലിഞ്ഞുപോയ ആ മധുര ഈണങ്ങളെ ദൈവം മറ്റൊരാളിൽ നിലനിർത്തിപ്പോരുന്ന പോലെ തോന്നുന്നു

  • @Sabuchackoklm
    @Sabuchackoklm 2 года назад +24

    മണിചേട്ടന്റെ രൂപത്തിൽ പലരും വരുന്നുണ്ട് എന്നാൽ രഞ്ജു ചേട്ടാ. നിങ്ങൾ. ഒന്നും പറയാൻ ഇല്ലാ

  • @rajancherppu7110
    @rajancherppu7110 2 года назад +5

    ഇദ്ദേഹം സിനിമയിൽ വരണം. ഏത് റോളും (മണി യുടെ ) ഗംഭീരമാക്കും. ഔ... ഔ... വല്ലാത്ത സാമ്യം തന്നെ 👍👍👍

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +158

    ഞങ്ങളുടെ മണിച്ചേട്ടന്റെ പുനർജ്ജന്മം തന്നെ 🙏🙏🙏😍😍😍❤❤❤👌👌👌

  • @sinichandrabose1020
    @sinichandrabose1020 2 года назад +45

    എന്റെ പൊന്നോ മണിച്ചേട്ടൻ ഈ ചേട്ടനിൽകൂടെ ജനിച്ച വന്നപോലെ ഉണ്ട്. കണ്ണുകൾ നിറഞ്ഞു പോയി 😥

  • @maheshthenari3944
    @maheshthenari3944 2 года назад +19

    മണി ചേട്ടനെ പോലെ തന്നെയുണ്ട് ചേട്ടൻ. 👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @amruthapa3972
    @amruthapa3972 2 года назад +177

    മണിച്ചേട്ടൻ ജീവിച്ചിരിപ്പുണ്ടോ ഈ രെഞ്ചു ചേട്ടനിലൂടെ മണിച്ചേട്ടന്റെ ഇനിയുള്ള റോളുകൾ രെഞ്ചു ചേട്ടന് കൊടുക്കണം

  • @naseemanaseemanisar3766
    @naseemanaseemanisar3766 4 месяца назад +1

    മരിക്കാത്ത ഓർമ്മകളിൽ ജീവിക്കുന്നു നമ്മുടെ മണിച്ചേട്ടൻ👍🙏🙏🙏

  • @shaji231indian3
    @shaji231indian3 2 года назад +34

    ദൈവത്തിന് അത്രക്ക് പ്രിയപെട്ടവനായത് കൊണ്ടാ അതിന്റെ പ്രതിരൂപത്തെ തന്ന് കൊണ്ട് പൊയത്❤️

  • @jayasree8566
    @jayasree8566 2 года назад +2

    Manichetan...thannee...love...chetta

  • @mr.6wheelermr.6wheeler-tm2vq
    @mr.6wheelermr.6wheeler-tm2vq 19 дней назад +4

    മണിച്ചേട്ടൻ 🥺.. 2025 il കാണുന്നവർ ഇണ്ടോ ഈ വീഡിയോ???

  • @sumeshkr7952
    @sumeshkr7952 2 года назад +10

    ശബ്ദം.... പൊളിച്ച്

  • @dhoukhsothu7872
    @dhoukhsothu7872 2 года назад +1

    ഇതുപോലെ ഇങ്ങനെ കലാകാരന്മാർ അതുവരേക്കും മണി ചേട്ടൻ മരിച്ചിട്ടില്ല

  • @vinodkumar-wv9tp
    @vinodkumar-wv9tp 2 года назад +4

    എന്താ ഈ കാണുന്നത്‌...ഇത്രസാമ്യമോ
    വിശ്വസ്സിക്കാൻ കഴിയുന്നില്ലല്ലോ ദൈവമേ...
    ഇതു മണിതന്നെ...
    👏👏👏👏👏👏👏👏👏

  • @ameerali-dd6og
    @ameerali-dd6og 2 года назад +2

    സൂപ്പർ

  • @mojimohanan153
    @mojimohanan153 2 года назад +43

    ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ 😥😥😥

  • @valsalakollarickal7421
    @valsalakollarickal7421 17 дней назад

    ഒരിക്കലും മറക്കില്ല മണിമുത്തിനെ.. ലോകം ഉള്ളൊരു കാലവും ഈ മുത്തിന്മറക്കില്ല.. കണ്ണ്നിറയാതെ കാണാൻ പറ്റില്ല.. ആർക്കും 😔😔😔അത്രക്കും സ്നേഹമുള്ള ഒരു കലാകാരൻ മണി... 🙏🙏🙏❤️❤️❤️❤️❤️

  • @maheshthenari3944
    @maheshthenari3944 2 года назад +94

    മണി ചേട്ടന്റെ ചിരി പോലെ, സംസാരവും പാട്ടും എല്ലാം മണി ചേട്ടന്റെ പോലെ ഉണ്ട് നല്ല കഴിവും ഉണ്ട്. സിനിമയിൽ മണിച്ചേട്ടനെ പോലെ ജനങ്ങൾക്കായി അഭിനയിച്ചു ടെ. 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😎 വേഷവും സംസാരവും ഒക്കെ കണ്ടാൽ ശരിക്കുംമണിച്ചേട്ടൻ തന്നെ.

  • @ananyamol3387
    @ananyamol3387 2 года назад +1

    രാജു ചേട്ടാ മണിച്ചേട്ടന്റെആത്മാവിന് വേണ്ടി പ്രവർത്തിക്കണംരാജു ചേട്ടാ ആത്മാവിന് വേണ്ടി പ്രവർത്തിക്കണം എല്ലാവിധ അനുഗ്രഹങ്ങളും ചേട്ടനും ഉണ്ടാവും

  • @ഇർഷാദ്സഖാവ്
    @ഇർഷാദ്സഖാവ് 2 года назад +4

    മണിചേട്ടന് ഓർമ വരുന്നു ഇതൊക്കെ കാണുമ്പോൾ 😔❤

  • @ranijoypeter9312
    @ranijoypeter9312 2 года назад +7

    👌👌💐💐
    ആശംസകൾ..god bless you Ranju ❤️🙏

  • @arunsg7512
    @arunsg7512 2 года назад +17

    പെർഫെസ്റ്റ് മണിച്ചേട്ടൻ 😢😢🌹🌹

  • @udhayankumar9862
    @udhayankumar9862 2 года назад +1

    ഇത് മണിചേട്ടൻ തന്നെയാ ഒറിജിനൽ സൂപ്പർമാൻ

  • @baluvlogger9339
    @baluvlogger9339 2 года назад +40

    രണ്ടു പേരും അടിപൊളി ആയി പാടി.100%അർത്ഥവത്തായ വരികൾ. അത് രണ്ടുപേരും അടിപൊളി ആയി പാടി മികവുറ്റത്താക്കി great 👍👍👍❤❤❤

  • @mk.rasakhmkr6104
    @mk.rasakhmkr6104 2 года назад +2

    ഒരു നിമിഷം മണിച്ചേട്ടൻ ആണെന്ന് തോന്നിപ്പോയി. നല്ല കലാകാരൻ ഉയരങ്ങളിൽ എത്തട്ടെ.... മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു...

  • @jomoljomolpt3680
    @jomoljomolpt3680 2 года назад +173

    ഒരിക്കലും നിലയ്ക്കില്ല മണിനാദം 🙏🙏, മണിച്ചേട്ടൻ രഞ്ജു ചേട്ടനെ പോലെയുള്ള കലാകാരൻമാ രിലൂടെ ഇന്നും ജീവിക്കുന്നു, 🙏🙏🙏 എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏

    • @dsmediaentertainments
      @dsmediaentertainments  2 года назад +4

      ❤️

    • @chellamakrishnan2716
      @chellamakrishnan2716 2 года назад +3

      Oo uu

    • @Sharu201
      @Sharu201 2 года назад +2

      Yes

    • @chandhrikas2461
      @chandhrikas2461 2 года назад +1

      @@dsmediaentertainments ഞാൻ കണ്ടു ഒന്ന് കൂടി നോക്കി നമുക്ക് അടുത്ത ദിവസം രാവിലെ തന്നെ പത്രോസ് ഉറച്ചു

    • @ramachandrannanu1657
      @ramachandrannanu1657 2 года назад

      @@dsmediaentertainments ,,
      QQQQQQQQ

  • @AbdulsamadAbdul-i3k
    @AbdulsamadAbdul-i3k Месяц назад +2

    ,, സൂപ്പാറായിട്ടുണ്ട്

  • @chimbusvlogs9782
    @chimbusvlogs9782 2 года назад +58

    ഞങ്ങളുടെ മണിച്ചേട്ടനെ ദൈവം തിരിച്ചു തന്ന താണോ ഒരുപാട് സങ്കടവും സന്തോഷവുമായി സിനിമ യിലും ചേട്ടനെ കാണാൻ കഴിയട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാം ✨️✨️

    • @manojrajan2846
      @manojrajan2846 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊qqq

    • @ManiKandan-kd2ql
      @ManiKandan-kd2ql Год назад

      അതെ തികച്ചും .....❤️❤️👍👍🙏

  • @sarithappu5000
    @sarithappu5000 2 года назад +1

    മണിചേട്ടന്റെ ഒരു ലുക്ക് ഒണ്ട് സവുണ്ട് അത് പോലെ തന്നെ 😭🙏🌹❤

  • @asmobiles1208
    @asmobiles1208 2 года назад +45

    കലയുടെ മണി നാദമാണ് മണി. അദ്ദേഹത്തിന്റെ ശരീരം മാത്രമേ വിട്ടു പിരിഞ്ഞിട്ടുള്ളു, ആത്മാവ് ഇപ്പോഴും നമ്മുടെ കൂടെയുണ്ട് ❤

  • @renjininair7944
    @renjininair7944 Год назад +1

    സൂപ്പർ. മണിച്ചേട്ടനെ പോലെ തന്നെയുണ്ട്. മണിച്ചേട്ടനെ പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @appubabu4209
    @appubabu4209 2 года назад +340

    രൂപത്തിലും, പാട്ടിലും അവതരണത്തിലും മണിച്ചേട്ടൻ്റെ അതേ അനുകരണം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Месяц назад +1

    അസാധ്യമായ അനുകരണം മറ്റുള്ളവരെ അനുകരിക്കുമ്പോൾ രണ്ടോ മൂന്നോ മിനിറ്റ് കൂടുതൽ അനുകരണം ഉണ്ടാവില്ല ഇത് ലെവൽ വേറെ 👍👌❤🙏🙏🙏

  • @Assushj
    @Assushj 2 года назад +32

    രഞ്ചുവിനെ വെച്ച് ഒരു പടം ഉണ്ടാക്കണം

    • @yusafkv8369
      @yusafkv8369 2 месяца назад +2

      ശരിയാണ് ബ്രോ

    • @adithyankalarikkal
      @adithyankalarikkal Месяц назад +2

      Pottum Ethra nokkiyalum uppolam varillallo uppilittath

  • @ammusvlogg1247
    @ammusvlogg1247 2 года назад +102

    മരിക്കില്ലാ മണിനാദം ! ജീവിക്കുമാ നാദം പലരിലൂടെയും ജീവിക്കുമാ മാന്ത്രിക നാദം ❗️🌹❤️

  • @venugopalp7149
    @venugopalp7149 2 года назад +9

    Best of luck 👌 മണിനാദം വീണ്ടും..🙌

  • @ushab5300
    @ushab5300 2 года назад +1

    Mani ormmaku vendi Ranju nu ithupole stege programs kodukanam 😍😍

  • @junaijunai6
    @junaijunai6 2 года назад +26

    ആര് തലകുത്തി നിന്നാലും കലാഭവൻ മണിയുടെ അടുത്ത് വരില്ല.
    മണിക്ക് പകരം മണി മാത്രം

    • @ittoopkannath6747
      @ittoopkannath6747 2 года назад +2

      ജൂനായി പറഞ്ഞതാണ് ശരി. മണിയെ അനുകരിച്ച് അധിക്ഷേഭിക്കുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതല്ലേ സുഹൃത്തേ

    • @kabeerm4
      @kabeerm4 2 года назад

      @@ittoopkannath6747 അനുകരിച്ചാൽ അധിക്ഷേപം ആവും തന്നോട് ആരാ പറഞ്ഞത് 😂

    • @sureshkumarn8733
      @sureshkumarn8733 Год назад

      ഇത് അനുകരണം തന്നെയാണെന്ന് സുഹൃത്തേ.... എന്താ അതിൽ സംശയം....
      ഇങ്ങനെ മണി എന്നുമെന്നും ജീവിക്കും.... 💪💪💪

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +2

    Adipoli Songs Singing.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @PradeepKumarG-v6l
    @PradeepKumarG-v6l 6 месяцев назад +12

    സൂപ്പർ സൗണ്ട് പെർഫെക്ട്, ഒന്നും പറയാനില്ല..

  • @AdarshPremji
    @AdarshPremji Год назад +2

    Serikkum manichettanepole👍